ഏലിയാമ്മ നൈനാൻ (86) അക്കരെ നാട്ടിൽ

post watermark60x60

കേംബ്രിഡ്ജ്: വളവുചിറക്കൽ പരേതനായ കുര്യൻ ഐപ്പിന്റെ ഭാര്യ ഏലിയാമ്മ നൈനാൻ (86) അന്തരിച്ചു. സംസ്കാരം പിന്നീട്. കേംബ്രിഡ്ജ് ബേഥേൽ പെന്തെക്കോസ്തൽ ചർച്ച് സീനിയർ സഭാംഗം ബിജു കുര്യന്റെ മാതാവാണ് പരേത. മക്കൾ: ബിജു കുര്യൻ, ലൗലി ജോർജ്. മരുമക്കൾ: സൂസൻ ഐപ്പ്, റവ ജോർജ് മാത്യു.

-ADVERTISEMENT-

-ADVERTISEMENT-

You might also like