അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് കുവൈറ്റ്‌: സംയുകത കൺവൻഷനും ആരാധനയും

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് കുവൈറ്റ്‌ സംയുകത കൺവൻഷനും ആരാധനയും 2022 നവംബർ 23 , 24, 25 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോംബൗണ്ടിലെ ചർച്ച് & പാരീഷ് ഹാളിൽ വച്ച് നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രഡന്റ് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റവ റ്റി ജെ സാമുവേൽ സാർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like