അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് വുമൺ മിഷനറി കൗൺസിലിന് പുതിയ നേതൃത്വം

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് വുമൺ മിഷനറി കൗൺസിൽ(WMC) 2022-24 വർഷത്തിലേക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. WMC പ്രസിഡന്റായി മറിയാമ്മ ശാമുവേലിനെയും സെക്രട്ടറിയായി അനിതാ സിനോയെയും ഖജാൻജിയായി ലൂസി ബാബുവിനെയും തെരഞ്ഞെടുത്തു. പുതിയ നേതൃത്വത്തിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like