ഡാളസ് കാർമ്മേൽ ഐ.പി.സി കൺവൻഷൻ 27 മുതൽ

ഡാളസ്: ഐ.പി.സി കാർമ്മേൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27, 28 തീയതികളിൽ വൈകിട്ട് 6.30 ന് 3101 Beltline Road, Mesquite TX 75149 – ൽ നടക്കും. പാസ്റ്റർ. റെജി ശാസ്താംകോട്ട ദൈവവചനം സംസാരിക്കും. കാർമേൽ വർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ മായാലിൽ , ബ്രദർ തോമസ് മത്തായി എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like