പാസ്റ്റർ സാം ജോൺ: പ്രാർത്ഥനയ്ക്കും അടിയന്തര സഹായത്തിനും

അയോർട്ടിക്ക്‌ അനൂറിസം എന്ന ഹൃദ്രോഗം ബാധിച്ച പാസ്റ്റർ സാം ജോണിനു (കൈപ്പുഴ എ.ജി സഭ) വേണ്ടി കൈകോർക്കാം!

മാവേലിക്കര: എ.ജി പന്തളം സെക്ഷൻ ഖജാൻജിയും കൈപ്പുഴ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സാം ജോണിനു അയോർട്ടിക്‌ അനൂറിസം എന്ന ഹൃദ്രോഗ ബാധയെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിൽ പരിശോധനകൾ നടത്തിയതിന് ശേഷം ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്നു. അടിയന്തര ശസ്ത്രക്രിയക്കു വേണ്ടി 13 ലക്ഷം രൂപ ഇപ്പോൾ വളരെ അത്യാവശ്യമായിരിക്കുന്നു. ഈ രോഗാവസ്ഥ വളരെ ഗുരുതരമായ സ്ഥിതിയിലേക്ക്‌ വഷളായി മാറിക്കോണ്ടിരിക്കുകയാണ്. ആയതിനാൽ ഇതിനു ആവശ്യവമായ തുക കെട്ടിവെച്ചെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടത്തുവാൻ സാധിക്കുകയുള്ളൂ. ഈ അടിയന്തര സാഹചര്യത്തിൽ എല്ലാ ദൈവമക്കളുടേയും പ്രാർത്ഥനയും സഹകരണവും ഈ കുടുംബം പ്രതീക്ഷിക്കുന്നു.

ബാങ്ക് അക്കൗണ്ട്:

SHERLY MOLE / SAM JOHN
SBI KOCHALUMMOODU BR.
MAVELIKARA
A/C NO - 57052423693
IFSC - SBIN0070449

കൂടുതൽ വിവരങ്ങൾക്ക്‌: പാസ്റ്റർ സാം ജോൺ (+91 94972 88419)

-ADVERTISEMENT-

-ADVERTISEMENT-

You might also like