ഐ.പി.സി ഗിൽഗാൽ ഫെലോഷിപ്പ് അബുദാബി പി.വൈ.പി.എ ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20 ന്

അബുദാബി : ഐ.പി.സി ഗിൽഗാൽ ഫെലോഷിപ്പ് അബുദാബി സഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ ചുമതലയിൽ നടത്തപ്പെടുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20 ശനിയാഴ്ച വൈകുന്നേരം യൂ.എ.ഇ സമയം 06.30 മുതൽ 09 മണി വരെ ഓൺലൈനിൽ കൂടി നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നയിക്കുന്ന ഈ പ്രോഗ്രാം പാസ്റ്റർ എം ജെ ഡൊമിനിക് പ്രാർത്ഥിച്ച് ആരംഭിക്കുന്നു സ്കൂൾ വെക്കേഷൻ അവസാനിക്കുന്ന ഈ ദിവസങ്ങളിൽ ഈ പ്രോഗ്രാമിലേക്ക് എല്ലാ കുഞ്ഞു കൂട്ടുകാരെയും പ്രത്യേകം ക്ഷണിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like