ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് അടൂർ ടൗൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വേദ പഠനക്ലാസ്സ്

അടൂർ: അടൂർ ടൗൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ
ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 മുതൽ 26 വരെ വേദ പഠനക്ലാസ് നടക്കും. പാസ്റ്റർ എബി എബ്രഹാം (കർത്താവിന്റെ ഒന്നാമത്തെവരവും അനന്തരസംഭവങ്ങളും) , പാസ്റ്റർ ജോയി പാറയ്ക്കൽ (കർത്താവിന്റെ മേഘപ്രത്യക്ഷതയും അനന്തരസംഭവങ്ങളും), പാസ്റ്റർ ചെയ്‌സ് ജോസഫ് (അന്ത്യ ന്യായവിധി) എന്നിവർ ക്ലാസുകളെടുക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് ക്ലാസ്സുകളുടെ സമയക്രമീകരണം .

-ADVERTISEMENT-

-ADVERTISEMENT-

You might also like