സി ബി പി സി, യു കെ: ‘ആൻസർ ടു യുവർ ബൈബിൾ ക്വസ്റ്റ്യൻസ് – പാർട്ട് 2’ ഇന്ന്

KE News Desk l London, UK

കേംബ്രിഡ്ജ് / (യു കെ): കേംബ്രിഡ്ജ് ബേഥേൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘ആൻസർ ടു യുവർ ബൈബിൾ ക്വസ്റ്റ്യൻസ് – പാർട്ട് 2’ ഇന്ന് ആഗസ്റ്റ് 13 ന് രാത്രി 7.30 ന് (ബി എസ് റ്റി) സൂമിലൂടെ നടക്കും. ഡോ ബാബു ജോൺ വേട്ടമല നേതൃത്വം നൽകും.
Zoom ID: 5546523836
Pswrd: cbpc

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.