ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ്: ഓൺലൈൻ സെമിനാർ ആഗസ്റ്റ് 28 ന്

കോട്ടയം: ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് ഒരുക്കുന്ന ഓൺലൈൻ സെമിനാർ ആഗസ്റ്റ് 28 ന് രാത്രി 9ന് (ഇന്ത്യൻ സമയം) സൂമിലൂടെ നടക്കും. ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ റവ എം പി തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
ഈ കാലഘട്ടത്തിൽ ദൈവസഭയും ദൈവമക്കളും നേരിടുന്ന ഉപദേശ സംബന്ധമായ കാര്യങ്ങളെ മുൻനിർത്തി പുതിയനിയമ വെളിച്ചത്തിലാണ് വചന പഠന സെമിനാർ.

-Advertisement-

You might also like
Comments
Loading...