ബ്ലസ് തുമ്പമൺ ആഗസ്റ്റ് 13 മുതൽ

തുമ്പമൺ: ബഥേസ്താ ഗോസ്പൽ സെന്ററും നാഷണൽ പ്രയർ ടീമും ചേർന്നൊരുക്കുന്ന സുവിശേഷയോഗം ബ്ലസ് തുമ്പമൺ, ആഗസ്റ്റ് 13 മുതൽ 17 വരെ തുമ്പമൺ ബഥേസ്താ ഗോസ്പൽ സെന്ററിൽ നടക്കും. പകലും രാത്രിയുമായി പാസ്റ്റർമാരായ ഷാജൻ ജോർജ്, ആന്റണി ഫ്രാൻസിസ്, ദിലീപ് ത്യാഗരാജ്, നോബിൾ പി. തോമസ്, ലിബിഷ് ഏബ്രഹാം, റോണി ഏബ്രഹാം, ഗ്ലാഡ്‌സൺ തോമസ്, സൽമോൻ ജോർജ്, മോനേഷ മാത്യു, അൻസൻ പി.മാത്യു, നിധിൻ വി. ജോയ്, ഹെബിക് സൈമൻ, പ്രെയ്സ് പീരുമേട് എന്നിവർ ശുശ്രൂഷിക്കും. അനുഗ്രഹീത ഗായകർ ഗാനങ്ങൾ ആലപിക്കും. യോഗാനന്തരം താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

-Advertisement-

You might also like
Comments
Loading...