എബിൻ ജോൺസൻ (23) അക്കരെ നാട്ടിൽ

തുവയൂർ: ബ്ലാക്കുഴി മലയിൽ പാസ്റ്റർ ബി. എസ്സ് ജോൺസൺന്റെ മകൻ എബിൻ ജോൺസൻ (23) അടൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഡയബറ്റിക്ക് സംബന്ധമായ രോഗത്തിന്ചി കിത്സയിലായിരുന്നു. ചർച്ച് ഓഫ് ഗോഡ് തുവയൂർ സഭാംഗമാണ്. ഇൻഡ്യാ (പൂർണ്ണ സുവിശേഷ) ദൈവസഭ കേരള സ്റ്റേറ്റിലെ ജനറൽ മിനിസ്റ്ററാണ് പാസ്റ്റർ ബി. എസ്സ് ജോൺസൻ. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10 ന് തുവയൂർ ദൈവസഭയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like