ഐ സി പി എഫ് ബഹ്‌റൈൻ വാർഷിക ക്യാമ്പ് ഓഗസ്റ്റ് 6, 7, 8 തീയതികളിൽ

മനാമ: ഐ സി പി എഫ് ബഹ്‌റൈൻ വാർഷിക ക്യാമ്പ് ഓഗസ്റ്റ് 6,7,8 തീയതികളിൽ രാവിലെ 9 മണി മുതൽ 4 മണി വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വില്ലയിൽ വെച്ചു നടക്കും. പാസ്റ്റർ ജിജി സക്കറിയ ,ഷിബു എബ്രഹാം , അന്ന സക്കറിയ & ജോഷുവ സക്കറിയ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും

-ADVERTISEMENT-

-ADVERTISEMENT-

You might also like