മറിയാമ്മ ചാക്കോ (64) അക്കരെ നാട്ടിൽ

തിരുവല്ല: ഐപിസി തിരുവല്ല പ്രയർ സെന്റർ സഭാംഗവും വാളക്കുഴി കാഞ്ഞിരപ്പള്ളിൽ സ്റ്റാനിൽ വില്ലയിൽ പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യയുമായ മറിയാമ്മ ചാക്കോ (64) നിര്യാതയായി. മാവേലിക്കര കാരാഴ്മ അമ്പലകാട്ടു പരേതരായ എ.എം. ജോണിന്റെയും തങ്കമ്മ ജോണിന്റെയും മകൾ ആണ്. സംസ്കാരം ഓഗസ്റ്റ് 8 ന്. മക്കൾ – സ്റ്റാൻലി, അനിൽ, സനിൽ മരുമക്കൾ – സിനി, ബ്ലെസി, മീര

 

-ADVERTISEMENT-

-ADVERTISEMENT-

You might also like