മിഡിൽസ്ബ്രൊ ക്രിസ്ത്യൻ ചർച്ച്: റിവൈവല്‍ മീറ്റിംഗ് ഞായറാഴ്ച സമാപിക്കും

മിഡിൽസ്ബ്രൊ / (യു.കെ): മിഡിൽസ്ബ്രൊ ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് മോർ ഹാളിൽ (TS4 3EE) ഇന്നലെ ആരംഭിച്ച റിവൈവല്‍ മീറ്റിംഗ് ജൂലൈ 31 ഞായറാഴ്ച സമാപിക്കും. മീറ്റിംഗിൽ പാസ്റ്റർ കെ എ എബ്രഹാം ദൈവവചനത്തിൽ നിന്നും സംസാരിക്കും.
രണ്ടാം ദിവസമായ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെയും സമാപന ദിവസമായ നാളെ വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ് യോഗങ്ങൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like