കുട്ടിയമ്മ പാപ്പച്ചൻ (77) അക്കരെ നാട്ടിൽ

കൊല്ലം: മൈനാഗപ്പള്ളി പള്ളിയുടെ കിഴക്കേതിൽ പരേതനായ കെ എം പാപ്പച്ചന്റെ ഭാര്യ കുട്ടിയമ്മ പാപ്പച്ചൻ (77)കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം വ്യാഴാഴ്ച്ച 12.30 pm ന് തിരുവല്ല വളഞ്ഞവട്ടം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
മക്കൾ : പാസ്റ്റർ ഷാജി പാപ്പച്ചൻ (ശാരോൻ ചർച്ച്,വളഞ്ഞവട്ടം ), പാസ്റ്റർ സജു പാപ്പച്ചൻ (
ശാരോൻ ചർച്ച്, ചാത്തങ്കേരി ), വിജിമോൾ സാം (ശാരോൻ ചർച്ച്,
വയ്യാറ്റുപുഴ ).

-ADVERTISEMENT-

-ADVERTISEMENT-

You might also like