ചാക്കോ എബ്രഹാം (90) അക്കരെ നാട്ടിൽ

തിരുവല്ല: ഇരവിപേരൂർ മുരിങ്ങശ്ശേരിയിൽ ചാക്കോ എബ്രഹാം (90) ഇന്ന് പുലർച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ജൂലൈ 23 ശനിയാഴ്ച രാവിലെ വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം തൊട്ടപുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ സിറിയൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പുല്ലുകാലയിൽ ഏലിയാമ്മ ചാക്കോ. സി ബി പി സിയുടെ സജീവ പ്രവർത്തകനായ എബ്രഹാം ജേക്കബിന്റെ (ബാബു) പിതാവാണ് പരേതൻ. മറ്റു മക്കൾ: സൂസമ്മ, മറിയാമ്മ, മോളി, ബിജു. മരുമക്കൾ: ജോൺ ചാക്കോ, പരേതനായ തോമസ് ജോൺ, ബെൻസി സാം, ജോസഫ് ജോൺ, റീന വർഗീസ്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like