ശശീധരൻ അക്കരെ നാട്ടിൽ

ഡൽഹി: ബൈബിൾ ചർച്ച് ഗ്രീൻ പാർക്ക് V:20, സഭാംഗമായ ബി ശശീധരൻ ജൂലൈ 16 ശനിയാഴ്ച കർത്താവിൽ നിദ്ര പ്രാപിച്ചു. റാന്നി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി കുടുംബമായി ഡൽഹിയിൽ സ്ഥിര താമസമായിരുന്നു.സംസ്കാരം ജൂലൈ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ 3 വരെ സംഗം വിഹാറിലുള്ള സെന്റ് തോമസ് സെമിത്തേരിയിൽ.
ഭാര്യ: ജെസ്സി ശശീധരൻ. മക്കൾ: ജയകുമാർ,സുജൻ, മരുമക്കൾ: റെനി ജോൺ, സൗമ്യ സാമുവൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like