ഗുരുപാദപീഠം 54-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് വൈകിട്ട്

ഗുരുപാദപീഠത്തിന്റെ 54-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (27 ജൂൺ 2022) വൈകിട്ട് 8 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. മിഷൻ ദിനമായി വേർതിരിച്ചിരിക്കുന്ന ഇന്നത്തെ ആത്മീക സംഗമത്തിൽ പാസ്റ്റർ എൻ.ഡി. ജോൺസൻ ദൈവവചനം ശുശ്രൂഷിക്കും. ആനി രാജു സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Meeting ID : 997997 3545 0876
Passcode: 380522

-ADVERTISEMENT-

-ADVERTISEMENT-

You might also like