പെർത്ത് റിവൈവൽ ചർച്ച് ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

KE News Desk I Melbourne, Australia

ഓസ്ട്രേലിയ: പെർത്ത് റിവൈവൽ ചർച്ച് ഉപവാസ പ്രാർത്ഥന ഇന്ന് ജൂൺ 27 മുതൽ ജൂലൈ 3 വരെ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്റർ പി സി ചെറിയാൻ, പാസ്റ്റർ സാം വർഗീസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജെയിംസ് ജോൺ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like