പാസ്റ്റർ പി.എം സാമുവേലിന്റെ മാതാവ് ഏലിയാമ്മ മത്തായി (95) അക്കരെ നാട്ടിൽ

അബുദാബി: സിയോൻ ഐ. പി. സി അബുദാബി സീനിയർ പാസ്റ്റർ പി.എം സാമുവേൽന്റെ (മുൻ ഐ.പി.സി യു. എ. ഇ റീജിയൻ PYPA പ്രസിഡന്റ്‌, മുൻ APPCON വൈസ് പ്രസിഡന്റ്‌) മാതാവ് ഏലിയാമ്മ മത്തായി (95) നിര്യാതയായി. കൂടൽ പുത്തൻതോപ്പിൽ പരേതനായ വി. മത്തായിയുടെ ഭാര്യയാണ് പരേത. കോഴഞ്ചേരി വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മറ്റുമക്കൾ: വർഗ്ഗീസ്, കോശി, എബ്രഹാം, സൂസി, തോമസ് (അബുദാബി) ജോൺസൺ (അബുദാബി ) മരുമക്കൾ: മേഴ്സി, അന്നമ്മ, പരേതനായ ബാബു, ആൻസി (അബുദാബി ),സാലി (അബുദാബി )ഡെയ്‌സി (അബുദാബി)

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like