ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച്: ഉപവാസ പ്രാർത്ഥന ജൂലൈ 1 മുതൽ

KE News Desk l Melbourne, Australia

ഓസ്ട്രേലിയ: ടൗൺസ്വില്ലേ ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച് ഉപവാസ പ്രാർത്ഥന ജൂലൈ 1 മുതൽ 3 വരെ നടക്കും. ജൂലൈ 1ന് മുഴുരാത്രി പ്രാർത്ഥന, ജൂലൈ 2ന് ഉപവാസ പ്രാർത്ഥന, ജൂലൈ 3ന് സഭായോഗം എന്നിങ്ങനെയാണ് യോഗക്രമീകരണങ്ങൾ. പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസംഗിക്കും. പാസ്റ്റർ സജിമോൻ സഖറിയ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like