ജോസഫ് സി എ (55) അക്കരെ നാട്ടിൽ

ജിദ്ദ: ജിദ്ദ പെന്തെക്കോസ്റ്റൽ ചർച്ച് സഭാംഗം ജോസഫ് സി എ (55) ജൂൺ 19 ന് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജോസഫ് സി എ മുംബൈയിലാണ് സ്ഥിരതാമസമാക്കിയിരുന്നത്.
ഭാര്യ ജിദ്ദയിൽ സ്കൂൾ അധ്യാപികയാണ്. മക്കൾ ഇരുവരും വിദ്യാർഥിനികളാണ് (അയർലണ്ട്). ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-Advertisement-

You might also like
Comments
Loading...