പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ പിതാവ് പി. ജി ജോർജ്ജ് അക്കരെ നാട്ടിൽ

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറും ഐപിസി പത്തനംതിട്ട, വെട്ടിപ്പുറം സീയോൻ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ പിതാവ് പി. ജി ജോർജ്ജ് ഇന്നലെ വൈകിട്ട് 6:30 ന് താൻ പ്രീയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം വെള്ളിയാഴ്ച (17/06/22) ഉച്ചയ്ക്ക്‌ 12 മണിക്ക് ഐ പി സി ബഥേൽ വാഴവര നിർമലാസിറ്റി സെമിത്തേരിയിൽ.
ഭാര്യ : തങ്കമ്മ ജോർജ് വെള്ളയാംകുടി പറയിൻകാവ് കുടുംബാംഗം ആണ്.
മക്കൾ : ആലീസ് ജോർജ്, വർഗീസ് ജോർജ്, പാസ്റ്റർ തോമസ് ജോർജ്.
മരുമക്കൾ : ഫിലിപ്പ്, ദിവ്യ, കൊച്ചുമോൾ തോമസ്.

post watermark60x60

-ADVERTISEMENT-

You might also like