ശാരോൻ സൺ‌ഡേ സ്കൂൾ യു.എ.ഇ റീജിയൻ വെബിനാർ ജൂൺ 18 ന്

ദുബായ്: യു.എ.ഇ റീജിയൻ ശാരോൻ സൺ‌ഡേ സ്കൂളിന്റെ നേതൃത്വത്തിൽ ജൂൺ 18 ശനിയാഴ്ച വൈകിട്ട് 7.30 (ഇന്ത്യൻ സമയം 9) മുതൽ യുവജനങ്ങളെയും, സൺ‌ഡേ സ്കൂൾ കുട്ടികളെയും ലക്ഷ്യമാക്കി Tasty Buddies എന്ന പേരിൽ വെബിനാർ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉദ്ഘാടനം നിർവഹിക്കുന്ന മീറ്റിംഗിൽ അനിൽ ഇലന്തൂർ ക്ലാസുകൾ എടുക്കും. സൺ‌ഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി സന്ദേശം നൽകും.ഗാന ശുശ്രൂഷക്ക് ഗ്ലാഡ്സൺ ജെയിംസ് നേതൃത്വം നൽകും. പ്രസ്തുത മീറ്റിംഗിൽ റീജിയൻ സൺ‌ഡേ സ്കൂൾ പരീക്ഷയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകുമെന്നു ഡയറക്ടർ പാസ്റ്റർ കോശി ഉമ്മൻ അറിയിച്ചു.

post watermark60x60

Zoom id 7025 380 239
Password 12345

-ADVERTISEMENT-

You might also like