കുന്നംകുളം യു.പി.എഫിന് പുതിയ ഭാരവാഹികൾ

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യു പി എഫിന് 2022-23 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ പ്രസിഡന്റ് പാസ്റ്റർ അനീഷ് ഉലഹന്നാന്റെ അധ്യക്ഷതയിൽ ജൂൺ 6 ഞായറാഴ്ച കുന്നംകുളം ലിവ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സീനിയർ ഫോറംപാസ്റ്റേഴ്സ് : പാസ്റ്റർ ലാസർ മുട്ടത്ത്, പാസ്റ്റർ സി യു ജെയിംസ്, പാസ്റ്റർ സാമുവൽ പോൾ. പാസ്റ്റർ പി സി ലിബിനി (ജനറൽ പ്രസിഡന്റ്), പാസ്റ്റർ സന്തോഷ് മാത്യു (വൈസ് പ്രസിഡന്റ്), ബ്രദർ ഷിജു പനക്കൽ (ജനറൽ സെക്രട്ടറി), ബ്രദർ  ജോബിഷ് ചൊവ്വല്ലൂർ (സെക്രട്ടറി), ബ്രദർ പി ആർ ഡെന്നി (ട്രഷറർ), ബ്രദർ റ്റിജിൻ ജോൺ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ കെ പി ബേബി (ബൈബിൾ ക്വിസ് ചീഫ് എക്സാമിനർ), പ്രയർ കൺവീനേഴ്‌സ്: പാസ്റ്റർ ജയ്സൺ വി എൽ, പാസ്റ്റർ മണി കെ കെ, പാസ്റ്റർ കെ കെ കുര്യാക്കോസ് (ഇവാഞ്ചലിസം വിംഗ് കൺവീനർ), ബ്രദർ മോഹൻ ജോസഫ് (ക്വയർ കൺവീനർ), ബ്രദർ സി സി കുര്യൻ (ചാരിറ്റി വിംഗ് കൺവീനർ), വിജോ മണ്ടുംപാൽ (ഫുഡ്‌ കൺവീനർ), ബ്രദർ ഷിബു പി യു (അറേജ്മെന്റ് കൺവീനർ). ബ്രദർ മേബിൻ സി കെ (യൂത്ത് വിംഗ് പ്രസിഡന്റ്), ബ്രദർ ജിജോ ജോർജ് (സെക്രട്ടറി), സിസ്റ്റർ സോഫിയ റോയ് (ട്രഷറർ). സഹോദരി വിഭാഗം സിസ്റ്റർ പി സി ബേബി (സീനിയർ സിസ്റ്റർ), സിസ്റ്റർ ഉഷ രവീന്ദ്രൻ (പ്രസിഡന്റ്), സിസ്റ്റർ നിഷ ഷിബു (സെക്രട്ടറി), സിസ്റ്റർ എസ്ഥെർ വിത്സൺ (ട്രഷറർ), പാസ്റ്റർ പ്രതീഷ് ജോസഫ് യു പി എഫ് (വെൽഫയർ ബോർഡ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like