വൈ.പി.സി.എ ലീഡേഴ്സ് സമ്മിറ്റ് – 2022

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ. പി. സി. എ ലീഡേഴ്സ് സമ്മിറ്റ് ജൂൺ 15, 16 തീയതികളിൽ കോതനെല്ലൂർ ഹോട്ടൽ വിജയാ പാർക്കിൽ നടക്കും. റവ.റോബിൻ പോൾ (പ്രസിഡൻ്റ്, കിംഗ്ഡം ബൈബിൾ സ്‌കൂൾ ബാംഗ്ലൂർ) ക്ലാസ്സുകൾ നയിക്കും. വൈ. പി. സി. എ ജനറൽ, സ്റ്റേറ്റ് ഭാരവാഹികൾ നേതൃത്വം നല്കും.

-ADVERTISEMENT-

You might also like