ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ ജൂൺ 11 ന്

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ  നേതൃത്വത്തിൽ ജൂൺ 11 ന് (ശനി) ഉച്ചകഴിഞ്ഞ് 4 (ഇന്ത്യൻ സമയം) മുതൽ 5:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂമിലുടെ നടക്കും.
ഡോ.ജയരാജ് കുഞ്ഞുണ്ണി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ Ordinary Theology: Understanding Mathew’s Great Commission for God’s Mission Today എന്ന വിഷയത്തിൽ ഡോ. പ്രസാദ് ഫിലിപ്പ്സ് (UK) മുഖ്യ പ്രഭാഷണം നടത്തും.

മീറ്റിംഗ് ഐഡി: 999 101 3388 പാസ്‌കോഡ്: 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.