‘എനർജിയ 2022’ ജൂൺ 25 ന് യു.കെയിൽ

ലൂട്ടൻ / (യു.കെ): ഡബ്ലിയു സി എഫ് ലൂട്ടൻ കിണ്‍ഡിലിന്റെ സഹകരണത്തോടെ നടത്തുന്ന ‘എനർജിയ 2022’ ജൂൺ 25 ശനിയാഴ്ച രാവിലെ 10 മണി (BST) മുതൽ വൈകിട്ട് 3 മണി (BST) വരെ ലൂട്ടൻ (LU2 0BW) 49 ഹൈ ടൗൺ റോഡിൽ ഹൈ ടൗൺ മെത്തേഡിസ്റ്റ് ചർച്ചിൽ വെച്ച് നടക്കും. പ്രവേശനം സൗജന്യമാണ്. നിശ്ചിത സീറ്റുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.

-ADVERTISEMENT-

You might also like