ഐ പി സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂളിന്റെ വെർച്വൽ വി.ബി.എസ് ജൂൺ 10 മുതൽ

News: IPC Delhi State Publication Board

ന്യൂഡൽഹി : ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 10 മുതൽ 12 വരെ വൈകുന്നേരം 5 മണി മുതൽ 7 മണിവരെ 3 ദിവസത്തെ വെർച്വൽ വി.ബി.എസ്. സൂം പ്ലാറ്റ്ഫോം വഴി നടത്തുന്നു. ട്രാൻസ്ഫോർമേഴ്‌സ് ആണ് വിബിഎസ് ക്ളാസ്സുകൾ നയിക്കുന്നത്. ഇതിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും സൂം വഴി പങ്കെടുക്കാൻ കഴിയും. പ്രോഗ്രാമുകൾ ഹിന്ദിയിൽ ആയിരിക്കും. ആക്ഷൻ സോങ്‌സ്, പപ്പറ്റ് ഷോ,ഗെയിമുകൾ, ബൈബിൾ ക്ലാസുകൾ തുടങ്ങി വിവിധതരം പ്രോഗ്രാമുകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കാഴ്ചവെക്കുന്നു.

post watermark60x60

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ഗൂഗിൾ ഫോം വഴി ഫ്രീ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. പ്രായപരിധിയില്ല.

https://forms.gle/CAEMtG7DTFpBgEHV7

Download Our Android App | iOS App

കൂടുതൽ വിവരങ്ങൾക്ക്:
പാസ്‌റ്റർ സാം കരുവാറ്റ: +91 9810450362, ബ്രദർ ഫെബിൻ സണ്ണി : +91 747082

-ADVERTISEMENT-

You might also like