ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ്: ഫാമിലി റിട്രീറ്റ് നാളെ

ഖത്തർ: ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് വിമൻസ് മിഷനറി കൗൺസിലിന്റെ (WMC) ആഭിമുഖ്യത്തിൽ MODERN FAMILY & പാരന്റിങ് (ആധുനിക കുടുംബവും രക്ഷകർത്താക്കളുടെ ഉത്തരവാദിത്വവും) എന്ന വിഷയത്തെ ആസ്പദമാക്കി ഫാമിലി റിട്രീറ്റ് നടക്കും. മെയ്‌ 21 ന് ഖത്തർ സമയം വൈകിട്ട് 7ന് (ഇന്ത്യൻ സമയം രാത്രി 9.30)ന് ആരംഭിക്കുന്ന മീറ്റിംഗിൽ ക്ലാസുകൾ നയിക്കുന്നത് ദീർഘ കാലം മാർത്തോമ്മാ സഭാ വികാരി ആയിരുന്ന റവ ടി എ വർഗീസ്‌ ആണ്. പ്രസ്തുത മീറ്റിംഗിൽ ദോഹ AG WMC ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like