സി.ഇ.എം ഷാർജ സെന്റർ മദേഴ്‌സ് ഡേ സെമിനാർ മെയ് 21 ന്

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചിലിക്കൽ മൂവ്മെന്റ് (CEM) ഷാർജ സെന്റർ, മദേഴ്‌സ് ഡേയോട് അനുബന്ധിച്ചു Mom is Wow എന്ന തീം ആസ്പദമാക്കി സ്പെഷ്യൽ സെമിനാർ നടത്തും. മെയ് 21 ശനിയാഴ്ച യു.എ.ഇ സമയം 8.00 pm ന് സൂമിൽ നടക്കുന്ന സെമിനാറിൽ, മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ.ആനി ജോർജ്ജ് യുവജനകളോട് സംസാരിക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, റാസ് അൽ ഖൈമ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബ്രദർ .സോജിത് സജി (+971 56 811 7574). സൂം ഐഡി : 651 751 8519 പാസ്സ്‌വേർഡ്‌ : 12345

-Advertisement-

You might also like
Comments
Loading...