ദോഹ ബെഥേൽ ഏ.ജി സഭയിൽ ‘ഫാമിലി റിട്രീറ്റ്’

ഖത്തർ: അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ പുത്രികാ സംഘടനയായ ‘WMC’ യുടെ ആഭിമുഖ്യത്തിൽ Family – Biblical Foundations & Present Day Challenges എന്ന വിഷയത്തിൽ ദോഹ ബെഥേൽ ഏ.ജി സഭയിൽ ‘ഫാമിലി റിട്രീറ്റ്’ 11 മെയ് 2022, ബുധനാഴ്ച വൈകിട്ട് 7.30 മുതൽ 9.30 വരെ നടത്തപ്പെടും.

റവ. ടി എ വർഗീസ് നേതൃത്വം നൽകും. വിവാഹിതരായവർക്കും, വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുവാൻ തയാർ ആകുന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. ദോഹ ബെഥേൽ ഏ.ജി ഗായകസംഘം ഗാനശുശ്രൂഷക്കു നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...