ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തന ഉത്ഘാടനവും സംഗീത സായ്ഹാനവും മെയ് 11ന്

 

post watermark60x60

മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തന ഉത്ഘാടനവും സംഗീത സായ്ഹാനവും മെയ് 11 (ബുധൻ) വൈകിട്ട് 7 മുതൽ 9:30 വരെ ശാരോൻ ഫെല്ലോഷിപ്പ് സഭ ഹാളിൽ വെച്ച് നടക്കും. പാസ്‌റ്റർ തോമസ് ചാക്കോ (ഐപിസി ഇമ്മാനുവേൽ ചർച്) പ്രവർത്തന ഉത്‌ഘാടനം ചെയ്യും. പാസ്‌റ്റർ ടൈറ്റസ് ജോൺസൻ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്) മുഖ്യ സന്ദേശം നൽകും. ക്രൈസ്തവ എഴുത്തുപുര ജനറൽ ജോ. സെക്രട്ടറി ജിൻസ് കെ മാത്യു പ്രത്യേക ക്ഷണിതാവായിരിക്കും.

-ADVERTISEMENT-

You might also like
Comments
Loading...