22-ാമത് ചെറുവക്കൽ വി.ബി.എസ് ആരംഭിച്ചു

ചെറുവക്കൽ: പെന്തക്കോസ്ത് യുവജന സംഘടന, പി.വൈ.പി.എ ചെറുവക്കൽ ശാലേം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 22-ാമത് ചെറുവക്കൽ വി.ബി.എസ് ആരംഭിച്ചു. പി.വൈ.പി.എ പ്രസിഡൻ്റ് പാസ്റ്റർ സുരേഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ സെൻ്റർ മിനിസ്റ്റർ റവ.ഡോ. ജോൺസൻ ഡാനിയേൽ ഉദ്ഘാടനം നിർവ്വഹിച്ചു. ദിവസവും രാവിലെ 8.15 മുതൽ 12.15 വരെ നടക്കുന്ന വി.ബി.എസ് ശനിയാഴ്ച സമാപന സമ്മേളനത്തോടെ സമാപിക്കും. ബ്രദർ ചെൽസൻ കുഞ്ഞുമോൻ ഡയറക്ടറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading