ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഇന്ന് മുതൽ

KE NEWS

ഷാർജ: ശാരോൻഫെല്ലോഷിപ്പ് ഷാർജ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ മുതൽ 30 ശനി വരെ വൈകിട്ട് 8 മുതൽ സൂം ഫ്ലാറ്റ്ഫോമിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർമാരായ എബ്രഹാം മന്ദമരുതി, കെ റ്റി വർഗീസ് തുമ്പമൺ, കുര്യൻ മാത്യു തിരുവല്ല, കോശി ഉമ്മൻ, സിസ്റ്റർ ജെസ്സി കോശി എന്നിവർ ഈ ദൈവവചന ശുശ്രുഷാ നിർവഹിക്കും. ഷാർജ ശാരോൻ ക്വയർ ഗാന ശുശ്രുഷ നിർവഹിക്കും.
Zoom Id 469 076 9636
Password 123456

-ADVERTISEMENT-

You might also like