ഏ.ജി. മലയാളം ഡിസ്ട്രിക്ട് മുൻ ട്രഷറാർ പാസ്റ്റർ എ രാജന്റെ പിതാവ് അരുളപ്പൻ (83) അക്കരെനാട്ടിൽ

KE NEWS

അരുവിക്കര: ഏ.ജി. മലയാളം ഡിസ്ട്രിക്ട് മുൻ ട്രഷറാറും പനയറക്കുന്ന് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എ രാജന്റെ പിതാവ് അരുളപ്പൻ (83) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ നാളെ അരുവിക്കരയിൽ നടക്കും.

-Advertisement-

You might also like
Comments
Loading...