ചർച്ച് ഓഫ് ഗോഡ് യു.എ.ഇ: 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 18 മുതൽ

ദുബായ് : ചർച്ച് ഓഫ് ഗോഡ് യു.എ.ഇ യുടെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ഏപ്രിൽ 18ന് ആരംഭിക്കും. ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസീർ റവ ഡോ. കെ.ഒ.മാത്യു പ്രാർത്ഥിച്ച് ഉദ്ഘാടനം നിവ്വഹിക്കുന്ന യോഗങ്ങൾ ഏപ്രിൽ മാസം 24 രാത്രിയോടെ സമാപിക്കും.യു.എ. ഇ സമയം രാത്രി 7.30 മുതൽ 9.30 വരെയായിരിക്കും യോഗങ്ങൾ. വിവിധ കർത്തൃദാസന്മാർ വചനം പ്രസംഗിക്കും.

post watermark60x60

മീറ്റിംഗ് ഐഡി : 842 3399 2244
പാസ്സ്‌വേർഡ്‌ : 1234

-ADVERTISEMENT-

You might also like