അനിത ഷിബു അക്കരെ നാട്ടിൽ

KE NEWS

ചെങ്ങന്നൂർ: ബെഥേൽ ഗോസ്പൽ ചർച്ച് കുവൈറ്റ് സഭാംഗവും തണ്ടപ്ര പീടികയിൽ ഷിബു ചാക്കോയുടെ ഭാര്യയുമായ അനിത ഷിബു നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഏപ്രിൽ 7വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് തിരുവഞ്ചൂർ നാലുമണിക്കാറ്റിന് സമീപം ഉള്ള ഭവനത്തിൽ കൊണ്ട് വരുന്നതും 3 മണിക്ക് ബെഥേൽ ഗോസ്പൽ മിനിസ്ട്രി മാലം സഭയുടെ നേതൃത്വത്തിൽ മാങ്ങാനം ചിലമ്പ്ര കുന്ന് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
കുവൈറ്റ് മിനിസ്ട്രി നേഴ്സ് ആണ്.
മക്കൾ:ജോഷുവ,ജോയന്ന (ഇരുവരും വിദ്യാർത്ഥികൾ)

-ADVERTISEMENT-

You might also like