സഭാ ശുശ്രൂഷയിൽ നിന്നും വിരമിച്ച പാസ്റ്റേഴ്സിനു ഭവനപദ്ധതിയുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്

KE NEWS

തിരുവല്ല :ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ വിവിധ പ്രാദേശിക സഭകളിലെ ശുശ്രൂഷയിൽ നിന്നും വിരമിച്ച, സ്വന്തമായി ഭവനമില്ലാത്ത പാസ്റ്റർമാർക്ക് ശിഷ്ടകാലം കുടുംബത്തോടൊപ്പം പാർക്കുന്നതിനു വേണ്ടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണികഴിപ്പിക്കുന്ന ഭവന പദ്ധതിയുടെ ആരംഭമായി മല്ലപ്പള്ളി- ആനിക്കാടുള്ള സഭാ വക വസ്തുവിൽ സഭയുടെ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് മാർച്ച്‌ 31ന് പ്രാർത്ഥിച്ച് തറകല്ലിട്ടു. നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ സാമൂവൽ, ട്രഷറർ ജേക്കബ് വർഗീസ് തുടങ്ങി മറ്റു ലീഡേഴ്‌സും ചടങ്ങിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading