മേരിയാൻ ജെ ജോർജിന്റെ ക്രിസ്ത്യൻ ബാൻഡിന് ഗ്രാമി അവാർഡ്

തയ്യാറാക്കിയത്: സാം ഇളമ്പൽ

ലാസ് വേഗസ് (യു എസ് എ) : അറുപത്തിനാലാമത് ഗ്രാമി അവാർഡ് സ്വന്തമാക്കി മലയാളി പെന്തക്കോസ്തുകാരി മേരിയാൻ ജെ ജോർജ്‌ മലയാളി ക്രൈസ്തവ സമൂഹത്തിന് അഭിമാനമായി.

അമേരിക്കയിലെ ലാസ് വേഗസിൽ വച്ച് നടന്ന് അറുപത്തിനാലാമത് ഗ്രാമി അവാർഡ്സ് ചടങ്ങിലാണ് ‘Best Contemporary Christian Music Album’ വിഭാഗത്തിൽ മേരിയാൻ ജെ ജോർജ് സംഗീത ലോകത്തെ ഏറ്റവും വലിയ ഈ അവാർഡ് കരസ്ഥമാക്കിയത്. മാവേരിക് സിറ്റിയും എലിവേഷൻ ബാൻഡും സംയുക്തമായി നിർമ്മിച്ച ക്രിസ്ത്യൻ ആൽബത്തിനാണ് അവാർഡ് ലഭിച്ചത്.

ക്രൈസ്തവ സംഗീത ലോകത്ത് പ്രശസ്തരായ മാറിയ മേരിയ്യാൻ ജെ ജോർജ്‌, ആനന്ദപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമായ ഡോക്ടർ എ കെ ജോർജ്‌ – സാറാ കോവൂർ ദമ്പതികളുടെ മരുമകളാണ്  മേരിയാൻ ജെ ജോർജ്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading