ഐ പി സി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു
പത്താൻകോട്ട്: ഐപിസി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. 2022 ഏപ്രിൽ രണ്ടിന് കൂടിയ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി ഡോ. ടൈറ്റസ് ഈപ്പൻ തുടരും. വൈസ് പ്രസിഡന്റായി പാസ്റ്റർ. എം എം ജോൺ, സെക്രട്ടറിയായി പാസ്റ്റർ റോജൻ കെ ജേക്കബ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ അജയ് കുമാർ, ട്രഷററായി ബ്രദർ അശ്വനി കുമാർ എന്നിവരെ തെരഞ്ഞെടുത്തു. സ്റ്റേറ്റിലെ സീനിയർ ശുശ്രുഷകനായ പാസ്റ്റർ ജേക്കബ് ജോൺ സ്റ്റേറ്റിന്റെ പേട്രൻ ആയി തുടരും.

- Advertisement -
