മലയാളി പെന്തെക്കോസ്റ്റൽ അസോസിയേഷൻ, യു.കെയുടെ 19-ാമത്‌ നാഷണൽ കോൺഫറൻസ്

KE News Desk l London, UK

ഓക്സ്ഫോർഡ്: മലയാളി പെന്തെക്കോസ്റ്റൽ അസോസിയേഷൻ, യു കെയുടെ (MPA UK) 19-ാമത്‌ നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് വെച്ച് ഏപ്രിൽ 15,16 ( വെള്ളി, ശനി) തീയതികളിൽ നടക്കും.
പാസ്റ്റർ കെ ജെ തോമസ് (കുമളി) ദൈവവചനം ശുശ്രുഷിക്കും. ജോയൽ പടവത്ത്‌ എം പി എ ക്വയറിനൊപ്പം ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like