ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ ദൈവശാസ്ത്ര സെമിനാർ മാർച്ച്‌ 12ന്

ഓസ്ട്രേലിയ: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ മാർച്ച് 12ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂം ആപ്ലിക്കേഷനിലൂടെ നടക്കും.

post watermark60x60

റവ. സിജോ ജേക്കബ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ
Ordinary Theology: Forgiveness and Wellbeing എന്ന വിഷയത്തിൽ ഡോ. സേവിയർ ലക്ഷ്മണൻ (ആസ്‌ട്രേലിയ) മുഖ്യ പ്രഭാഷണം നടത്തും.
പാസ്റ്റർ ജോജോ മാത്യു (സിഡ്‌നി), പാസ്റ്റർ. റെജി ഫിലിപ്പ് (ഫ്ലോറിഡ) ഇവാ. എബ്രഹാം തോമസ് (യുഎഇ), പാസ്റ്റർ ബിജു അലക്സാണ്ടർ (ബ്രിസ്ബെയിൻ), ഡോ. സഹായദാസ് സൈമൺ (കേരള) എന്നിവർ ട്രാൻസ്‌ലെ മിനിസ്ട്രി ഇന്റർനാഷണലിനു വേണ്ടി സെമിനാറിന് നേതൃത്വം നൽകും.

മീറ്റിംഗ് ഐഡി: 999 101 3388 പാസ്‌കോഡ്: 2021

-ADVERTISEMENT-

You might also like