റ്റി.പി.എം സഭയുടെ പ്രാർത്ഥന വാരം ഏപ്രിൽ 11 മുതൽ

KE News Desk l London, UK

ചെന്നൈ: മുഴ ലോകത്തിലും ഉള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം ഏപ്രിൽ 11 തിങ്കൾ മുതൽ 16 ശനി വരെ ലോകത്തിന്റെ സമാധാനത്തിനും സഭയുടെ ആത്മീയ ഉണർവിനും രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങൾക്കും വേണ്ടി ശുശ്രൂഷകരും ദൈവജനങ്ങളും ഉപവാസത്തോടും പ്രാർത്ഥനയോടും ദൈവസന്നിധിയിൽ ആയിരിക്കണമെന്ന് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു. ഏപ്രിൽ 11 മുതൽ 16 വരെ രാവിലെ 9.30 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയുമാണ് യോഗങ്ങൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading