ബ്രിസ്‌ബെൻ 2022 9-മത് നാഷണൽ കോൺഫറൻസ് & സംയുക്ത ആരാധന

ഓസ്ട്രേലിയ : ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ‘ബ്രിസ്‌ബെൻ 2022’ നാഷണൽ കോൺഫറൻസും സംയുക്ത ആരാധനയും മാർച്ച്‌ 25-27 വരെ ബ്രിസ്‌ബെൻ ബർണി ബ്രേ സെന്ററിൽ വച്ച് നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30നും ഞായറാഴ്ച രാവിലെ 9നും ആയിരിക്കും യോഗങ്ങൾ.പാസ്റ്റർ ഷാജി എം പോൾ മുഖ്യ പ്രഭാഷണം നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.