ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷന് [QMPC]പുതിയ നേതൃത്വം

KE News Desk | Qatar

ദോഹ : ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷന് [QMPC] 2022 -2023 വർഷത്തേക്ക് പുതിയ നേതൃത്വം.
പ്രെസിഡൻറ് പാസ്റ്റർ ബിനു വർഗീസ് , സെക്രട്ടറി ബ്രദർ ജോൺ ജോർജ് , ജോയിന്റ് സെക്രട്ടറി ബ്രദർ എബ്രഹാം കൊണ്ടാഴി, ട്രഷറർ ബ്രദർ ഷോയ് വർഗീസ് , വിബിഎസ് കോഓർഡിനേറ്റർ പാസ്റ്റർ ഷിജു തോമസ് , ഓഡിറ്റർ ബ്രദർ റെജി വർഗീസ് , ഗുഡ് സമരിറ്റൻ കോർഡിനേറ്റർ പാസ്റ്റർ സജി കടവൂർ, പാസ്റ്റോഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ കെഎം സാംകുട്ടി തുടങ്ങിയവർ നിയമിതരായി

-ADVERTISEMENT-

You might also like