എക്സൽ മിനിസ്ട്രീസ് വിമൻസ് ഫെല്ലോഷിപ്പ് ഒരുക്കുന്ന “സോദരീ സംഗമം 2022”

KE News Desk | Pathanamathitta

 

കോഴഞ്ചേരി: എക്സൽ മിനിസ്ട്രീസ് വിമൻസ് ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന സമ്മേളനം ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ 6.00 വരെ നടത്തുന്നു. ഡോ. ജെസ്സി ജയ്സൺ (ഡയറക്ടർ ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്മെൻറ്, ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി) മുഖ്യ സന്ദേശം നൽകുന്നു. സിസ്റ്റർ ബ്ലെസ്സി ബെൻസൺ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. എക്സൽ വിമൻസ് ഫെല്ലോഷിപ്പിന്റെ വിവിധ ഗ്രൂപ്പംഗങ്ങൾ ഒരുമിച്ചു ചേരുന്ന ഈ കൂട്ടായ്മയിൽ നിങ്ങൾക്കും പങ്കാളികളാകാം . ജിൻസി അനിൽ,പ്രീതി ബിനു, അനു മാത്യു, സൂസൻ മാത്യു, സൂസൻ ഏബ്രഹാം, ലിസ്സാ വിജയൻ എന്നിവർ നേതൃത്വം നൽകുന്നു.

Meeting ID: 840 4023 0125
Passcode: 992606

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading