കെ ഇ ബഹ്‌റൈൻ അപ്പർ റൂമിന്റെ ത്രിദിന ഉപവാസ പ്രാർത്ഥന ഫെബ്രുവരി 28 മുതൽ

KE News Desk l Bahrain

മനാമ: ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ അപ്പർ റൂമിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ ബഹ്‌റൈൻ സമയം രാത്രി 7 ന് സൂമിലൂടെ നടക്കും.
പാസ്റ്റർന്മാരായ പി എം ജോയ്, പി സി വർഗീസ്, ബാബു എബ്രഹാം എന്നിവർ  വിവിധ ദിവസങ്ങളിൽ മുഖ്യസന്ദേശം നൽകും. കെ ഇ ബഹ്‌റൈൻ ചാപ്റ്റർ ആരാധനക്ക് നേതൃത്വം നൽകും.

post watermark60x60

Zoom id: 89345019306
Pswrd: 2022
കൂടുതൽ വിവരങ്ങൾക്ക്: 36215554, 37755103

-ADVERTISEMENT-

You might also like