റ്റി.പി.എം കട്ടപ്പന സെന്റർ പാസ്റ്റർ കെ. വി വർഗീസ് (68) അക്കരെ നാട്ടിൽ
KE News Desk l Abu Dhabi, UAE


കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ പാസ്റ്റർ കെ. വി. വർഗീസ് (68) കർത്താവിൽ നിദ്ര പ്രാപിച്ചു. കഴിഞ്ഞ 42 വർഷം തൃശൂർ, എറണാകുളം, കൊട്ടാരക്കര, പത്തനംതിട്ട, കട്ടപ്പന സെന്ററുകളിൽ ശുശ്രൂഷ ചെയ്തു.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10 ന് റ്റി പി എം കട്ടപ്പന സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്ന് ഇരുപതേക്കർ സെമിത്തേരിയിൽ. കട്ടപ്പന കാഞ്ചിയാർ കിഴക്കേൽ വീട്ടിൽ പരേതരായ വർക്കി അന്നമ്മ ദമ്പതികളുടെ മകനാണ്.

- Advertisement -

Comments are closed.