ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ ഏകദിന മീറ്റിംഗ് ഫെബ്രുവരി 12ന്

KE News Desk | Australia

ഓസ്ട്രേലിയ :ക്രൈസ്തവ എഴുത്തുപുര  ഓസ്ട്രേലിയ ചാപ്റ്റർ     ഏകദിന മീറ്റിംഗ്  ഫെബ്രുവരി 12ന് നടക്കും.“അടുത്ത തലമുറയും രക്ഷാകർതൃത്വവും” എന്ന വിഷയത്തിൽ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് യോഗം നടക്കുന്നത്.
ഡോ.സജികുമാർ കെ.പി മുഖ്യ പ്രഭാഷണം നടത്തും.പെർത്ത് റിവൈവൽ ചർച്ച്  ആരാധന സെഷൻ നയിക്കും.

post watermark60x60

സമയം: Perth, WA 4:00PM,  Sydney NSW         7:00 PM, Melbourne, VIC 7:00 PM, India                         1:30 PM
Zoom id: 86411770077
Password: KEAU
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ. ജെയിംസ് ജോൺ /0421152228
Evg. ബിജു മേനേത്ത് /0421258864

-ADVERTISEMENT-

You might also like